സിപിഐ എം നേതാവ്‌ ടി ആർ ഗോപിനാഥൻ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 23, 2018

സിപിഐ എം നേതാവ്‌ ടി ആർ ഗോപിനാഥൻ അന്തരിച്ചു

തൃപ്പൂണിത്തുറ > സിപിഐ എം തൃപ്പൂണിത്തുറ മുൻ ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായിരുന്ന ടി ആർ ഗോപിനാഥൻ(65) അന്തരിച്ചു. വെള്ളിയാഴ്‌ച പകൽ 12.25ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിലായിരുന്നു അന്ത്യം.



from Kerala || Deshabhimani ​Online ​News https://ift.tt/2BqL47W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages