കൊച്ചി > ശബരിമല പ്രവേശനത്തിന് സംരക്ഷണം നൽകാൻ പൊലീസിനോടു നിർദേശിക്കണം എന്നാവശ്യപ്പെട്ടു യുവതികൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. അഡ്വ. വി കെ ഭദ്രകുമാരി മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഉച്ചയ്ക്കു ശേഷം ഹർജി കോടതി പരിഗണിക്കും.
from Kerala || Deshabhimani Online News https://ift.tt/2zkEEpC
via IFTTT
No comments:
Post a Comment