ഡോ. പി പി അജയ്കുമാര്‍ കേരള സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സിലര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

ഡോ. പി പി അജയ്കുമാര്‍ കേരള സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സിലര്‍

തിരുവനന്തപുരം > കേരള സര്‍വകലാശാല പ്രൊ . വൈസ് ചാന്‍സിലറായി വിദൂര വിദ്യാഭ്യാസ വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ. പി. പി അജയ്‌ കുമാറിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. കേരള സര്‍വകലാശാല പിആര്‍ഒ ഡോ. അജിത എസ് ആണ്  ഇത് സംബന്ധിച്ച് അറിയിച്ചത്


 



from Kerala || Deshabhimani ​Online ​News https://ift.tt/2FkVeuS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages