കുന്നത്തുകളത്തിൽ ഗ്രൂപ്പ്‌ ഉടമ കെ വി വിശ്വനാഥൻ കെട്ടിടത്തിൽനിന്ന്‌ വീണുമരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

കുന്നത്തുകളത്തിൽ ഗ്രൂപ്പ്‌ ഉടമ കെ വി വിശ്വനാഥൻ കെട്ടിടത്തിൽനിന്ന്‌ വീണുമരിച്ചു

കോട്ടയം> കോട്ടയം കുന്നത്തുകളത്തിൽ ഗ്രൂപ്പ്‌ ഉടമ കെ വി വിശ്വനാഥനെ ആശുപത്രി കെട്ടിടത്തിൽനിന്ന്‌ വിണുമരിച്ച നിലയിൽ കണ്ടെത്തി. നിക്ഷേപകരെ കബളിച്ചെന്ന കേസിൽ അറസ്റ്റിലായിരുന്ന വിശ്വനാഥനെ ചികിൽസക്കായാണ്‌ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്‌. പൊലിസിന്റെ കണ്ണ്‌ വെട്ടിച്ച്‌ കെട്ടിടത്തിന്റെ ആറാംനിലയിൽനിന്ന്‌ ചാടുകയായിരുന്നു.

കോടികളുടെ സാമ്പത്തിക ബാധ്യതയാണ്‌ വിശ്വനാഥനുള്ളത്‌. വിശ്വനാഥന്റെ സ്‌ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർ  വലിയ പ്രതിഷേധം നടത്തിയിരുന്നു തുടർന്നാണ്‌  അറസ്‌റ്റിലാകുന്നത്‌.  നിലവിൽ 14 കേസുകളാണ്‌ വിശ്വനാഥനെതിരെയുള്ളത്‌



from Kerala || Deshabhimani ​Online ​News https://ift.tt/2PCsfqt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages