നടൻ കെ.ടി.സി. അബ്ദുല്ല അന്തരിച്ചു; സംസ്കാരം നാളെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

നടൻ കെ.ടി.സി. അബ്ദുല്ല അന്തരിച്ചു; സംസ്കാരം നാളെ

കോഴിക്കോട്∙ നടൻ കെ.ടി.സി. അബ്ദുല്ല (82) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബർ സ്ഥാനിൽ. പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. പന്നിയങ്കര പാർവതീപുരം റോഡിലെ സാജി നിവാസിലായിരുന്നു താമസം. കുറച്ചു നാളുകളായി ചികിൽസയിലായിരുന്ന അബ്ദുല്ല ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു.

from Latest News https://ift.tt/2KbS23n
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages