കോഴിക്കോട് > നടൻ കെ ടി സി അബ്‌ദുള്ള അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി സിനിമകളിലും നാടകങ്ങളിലും അദ്ദേഹം വേഷമിട്ടു. ഐ വി ശശി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെ ടി സി അബ്‌ദുള്ള. പന്നിയങ്കര പാർവതിപുരം റോഡ് സാജി നിവാസിലാണ് താമസം.
from Kerala || Deshabhimani Online News https://ift.tt/2zhC5EH
via IFTTT
No comments:
Post a Comment