തിരുവനന്തപുരം> തിരുവനന്തപുരത്ത് 52 കാരന് മര്‍ദ്ദനമേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. കൊച്ചുവേളിയിലാണ് സംഭവം. മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കൊച്ചുവേളി സ്വദേശി കുരിശപ്പന്‍ എന്ന എറിക്കാണ് മരിച്ചത്.
കൊലപാതകത്തിന്റെ കാരണം വെളിവായിട്ടില്ല. കുരിശപ്പനും നാട്ടുകാരില്‍ ചിലരും വാക്കുതര്‍ക്കം നടന്നിരുന്നതായി പൊലീസിനു മൊഴി ലഭിച്ചു.
from Kerala || Deshabhimani Online News https://ift.tt/2qGqP05
via IFTTT
No comments:
Post a Comment