അഭിഭാഷക ജോലിയിൽ നിന്ന്‌ പി എസ്‌ ശ്രീധരൻ പിള്ളയെ വിലക്കണം: ബാർ കൗൺസിലിൽ ഹർജി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

അഭിഭാഷക ജോലിയിൽ നിന്ന്‌ പി എസ്‌ ശ്രീധരൻ പിള്ളയെ വിലക്കണം: ബാർ കൗൺസിലിൽ ഹർജി

കൊച്ചി> ബിജെപി സംസ്‌ഥാന അധ്യക്ഷൻ പി എസ്‌ ശ്രീധരൻ പിളളയെ അഭിഭാഷക  വൃത്തിയിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് കേരള ബാർ കൗൺസിൽ മുമ്പാകെ ഹർജി.

ശബരിമലയിൽ യുവതി പ്രവേശനത്തിന് അനുമതി നൽകിയ വിധി സുപ്രീം കോടതിയുടേതാണ്‌.  എന്നിട്ടും ശബരിമല നട അടച്ചിടാൻ തന്ത്രിക്ക് ഉപദേശം നൽകിയത് കോടതിയലക്ഷ്യമാണന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ വിനയന്റെ പരാതി

 



from Kerala || Deshabhimani ​Online ​News https://ift.tt/2PlG0dC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages