തിരുവനന്തപുരം
കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാകുന്ന അവസ്ഥയാണ‌് സർവകക്ഷി യോഗത്തിൽ കണ്ടതെന്ന‌് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉപസംഹാരത്തിനുശേഷം യോഗം അവസാനിച്ചപ്പോഴാണ‌് ചെന്നിത്തലയും ശ്രീധരൻപിള്ളയും ഉറങ്ങിപ്പോക്ക‌് പ്രഖ്യാപിച്ചത‌്. ഇരുവരുടെയും നിലപാടുകൾ നേരത്തെ തമ്മിൽ ആലോചിച്ചുറച്ച പോലെയായിരുന്നു. വിശ്വാസികളുടെ താൽപ്പര്യമല്ല, രാഷ്ട്രീയമുതലെടുപ്പാണ‌് ഇവരുടെ ലക്ഷ്യം. കേരളസമൂഹം ഇത‌് തിരിച്ചറിയുമെന്നും കാനം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2DH3rbk
via IFTTT
No comments:
Post a Comment