ജലവിഭവ മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

ജലവിഭവ മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു

തിരുവനന്തപുരം > ജലവിഭവ മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു. പാര്‍ട്ടി പിളരില്ലെന്ന് രാജിവച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു. പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് നടക്കുമെന്നാണ് സൂചന. രാജിക്ക് ഉപാധികളില്ലെന്ന് മാത്യു ടി തോമസ് പറഞ്ഞു.

പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച് ചര്‍ച്ച നടന്നതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജി സംബന്ധിച്ചുള്ള കത്ത് മാത്യു ടി തോമസ് മുഖ്യമന്ത്രിക്ക് കൈമാറി. അതേസമയം, പുതിയ അധ്യക്ഷനെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു 
 



from Kerala || Deshabhimani ​Online ​News https://ift.tt/2TKH0qg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages