ഇന്ത്യ ടുഡെ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ്സ് കോൺക്ലേവിൽ കേരളത്തിന‌് 2 പുരസ‌്കാരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

ഇന്ത്യ ടുഡെ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ്സ് കോൺക്ലേവിൽ കേരളത്തിന‌് 2 പുരസ‌്കാരം

ന്യൂഡൽഹി > ഇന്ത്യ ടുഡെ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ്സ് കോൺക്ലേവ് 2018ൽ കേരളത്തിന് രണ്ട് പുരസ്കാരങ്ങൾ. പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വ പ്രവർത്തനത്തിനുമാണ് കേരളത്തിന് പുരസ്കാരങ്ങൾ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽനിന്ന‌് തദ്ദേശഭരണ മന്ത്രി എ സി മൊയ്തീൻ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളും ചെറിയ സംസ്ഥാനങ്ങളും തരംതിരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ വലിയ സംസ്ഥാനത്തിനുള്ള പുരസ്‌കാരമാണ് കേരളത്തിന് ലഭിച്ചത്.

തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, കേരളഹൗസ് റസിഡന്റ് കമീഷണർ പുനീത് കുമാർ എന്നിവർ പങ്കെടുത്തു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2DVItVY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages