പി കെ ശ്രീമതി എംപിക്കെതിരെ അപകീർത്തി പരാമർശം : ബി ഗോപാലകൃഷ‌്ണനെതിരെ കേസെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

പി കെ ശ്രീമതി എംപിക്കെതിരെ അപകീർത്തി പരാമർശം : ബി ഗോപാലകൃഷ‌്ണനെതിരെ കേസെടുത്തു


കണ്ണൂർ
പി കെ ശ്രീമതി എംപിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി  ബി ഗോപാലകൃഷ‌്ണനെതിരെ കോടതി നിർദേശപ്രകാരം കണ്ണൂർ ടൗൺ പൊലീസ‌് കേസെടുത്തു.

ഉദയഭാരതം എന്ന യൂട്യൂബ‌് ചാനലിലാണ‌് ഗോപാലകൃഷ‌്ണന്റെ പരാമർശം. അഡ്വ. പി ശശി കണ്ണൂർ ഫസ‌്റ്റ‌്ക്ലാസ‌് മജിസ‌്ട്രേറ്റിന‌് നൽകിയ പരാതിയിലാണ‌് നടപടി. മുഖ്യമന്ത്രിയുടെ പ്രസ‌് സെക്രട്ടറി പ്രഭാവർമ, മുൻ ഡിജിപി ജേക്കബ‌് പുന്നൂസ‌്, റിപ്പോർട്ടർ ചാനൽ എംഡി എം വി നികേഷ‌്കുമാർ, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌്, പ്രൊഫ. ടി വി ബാലൻ എന്നിവരാണ‌് കേസിലെ സാക്ഷികൾ.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Rbe3BU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages