അരിയുടെ പാക്കറ്റില്‍ ചത്ത എലി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

അരിയുടെ പാക്കറ്റില്‍ ചത്ത എലി

ഇ വാർത്ത | evartha
അരിയുടെ പാക്കറ്റില്‍ ചത്ത എലി

ജര്‍മ്മനിയിലെ അതിപ്രശസ്തമായ ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് റിച്ചാര്‍ഡ് ലീച്ച് എന്നയാള്‍ വാങ്ങിയ പിലാവു റൈസ് പാക്കറ്റിനകത്താണ് ചത്ത എലിയെ കണ്ടത്. തുടര്‍ന്ന് ഇദ്ദേഹം ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി മാറി.

ഈ എലി എങ്ങനെയാണ് ഈ പാക്കറ്റിനുളളില്‍ കയറിപയറ്റിയതെന്ന് പറഞ്ഞു തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ? എന്റെ വീട് പാചകം ചെയ്ത എലിയെ മണക്കുന്നു. എന്റെ ഭാര്യ നിര്‍ത്താതെ ഛര്‍ദ്ദിക്കുകയാണ്. ദയവായി ഉത്തരം നല്‍കൂ… ചിത്രത്തോടോപ്പം റിച്ചാര്‍ഡ് ട്വീറ്റ് ചെയ്തു.

റിച്ചാര്‍ഡിന്റെ ട്വീറ്റ് 7,600 ല്‍ അധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും പതിനായിരത്തിലധികം ലൈക്ക് ലഭിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ ലിഡില്‍ കമ്പനി ക്ഷമാപണം നടത്തി രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും റിച്ചാര്‍ഡിനോട് മാപ്പ് ചോദിക്കുന്നതായും കമ്പനി വക്താവ് അറിയിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2CEBcsj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages