സംഘപരിവാറിന്റെ ഒരു നുണകൂടി പൊളിഞ്ഞു; ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയത് ‘ഡിവൈഎഫ്‌ഐ ഗുണ്ട’ അല്ല; യഥാര്‍ത്ഥ പോലീസുകാരന്‍ തന്നെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

സംഘപരിവാറിന്റെ ഒരു നുണകൂടി പൊളിഞ്ഞു; ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയത് ‘ഡിവൈഎഫ്‌ഐ ഗുണ്ട’ അല്ല; യഥാര്‍ത്ഥ പോലീസുകാരന്‍ തന്നെ

ഇ വാർത്ത | evartha
സംഘപരിവാറിന്റെ ഒരു നുണകൂടി പൊളിഞ്ഞു; ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയത് ‘ഡിവൈഎഫ്‌ഐ ഗുണ്ട’ അല്ല; യഥാര്‍ത്ഥ പോലീസുകാരന്‍ തന്നെ

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചരണങ്ങളാണ് സംഘപരിവാര്‍ അനുകൂലികള്‍ പടച്ചുവിടുന്നത്. ഇതില്‍ പലതും കയ്യോടെ പിടികൂടി സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയിട്ടുണ്ടെങ്കിലും വ്യാജ പ്രചരണങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല.

ഏറ്റവും ഒടുവില്‍ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വേഷം മാറിയെത്തിയ ഡിവൈഎഫ്‌ഐ ഗുണ്ട എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ ആ പ്രചാരണം കൂടി പൊളിഞ്ഞിരിക്കുകയാണ്.

ഭക്തരെ തല്ലിചതയ്ക്കാന്‍ ഡിവൈഎഫ്‌ഐക്കാരെ ഇറക്കിയിരിക്കുകയാണെന്ന് പ്രചരിപ്പിക്കാനായിരുന്നു തൊടുപുഴ സ്വദേശിയും കെ എ പി അഞ്ചാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറുമായ ആഷിഖിന്റെ ചിത്രം ചേര്‍ത്ത് വ്യാജ പ്രചാരണം നടത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഈ പ്രാചരണത്തെയും പൊളിച്ചടുക്കിയിരിക്കുകയാണ്.

Posted by Sajan on Wednesday, October 24, 2018

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2ShApCY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages