ഗൺമാന്റെ വെടിയേറ്റ് ജഡ്ജിയുടെ മകനു മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ഗൺമാന്റെ വെടിയേറ്റ് ജഡ്ജിയുടെ മകനു മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ

ഗുരുഗ്രാം ∙ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റു ഗുരുതരാവസ്ഥയിലായിരുന്ന ജഡ്ജിയുടെ മകന് മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ. ഗുരുഗ്രാം അഡീഷനൽ സെഷൻസ് ജഡ്ജി കിഷൻ കാന്ത് ശർമയുടെ മകൻ ധ്രുവ്(18) ഗൺമാൻ മഹിപാൽ സിങ്ങിന്റെ വെടിയേറ്റ് തലയ്ക്കു ഗുരുതര പരുക്കോടെ ചികിത്സയിലായിരുന്നു. Gurgaon shooting: Judge's son brain dead

from Latest News https://ift.tt/2AbRMyb
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages