പമ്പ > ശബരിമല ദർശനത്തിനെത്തിയ ആന്ധ്ര സ്വദേശിനിയെ സന്നിധാനത്ത് അക്രമികൾ തടഞ്ഞു. 47കാരിയായ ബാലമ്മയെയാണ് സന്നിധാനത്ത് സംഘടിച്ച് നിലയുറപ്പിച്ചിരുന്ന സംഘപരിവാർ അക്രമികൾ തടഞ്ഞത്.
ഞായറാഴ്‌ച പകൽ 12നായിരുന്നു അക്രമസംഭവം. അക്രമികളുടെ ആക്രോശങ്ങൾക്കിടെ ബോധരഹിതയായ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
സന്നിധാനത്തെ ആരോഗ്യകേന്ദ്രത്തിലെ പരിശോധനക്ക് ശേഷം ബാലമ്മയെ എമർജൻസി ആംബുലൻസിൽ പമ്പയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
from Kerala || Deshabhimani Online News https://ift.tt/2R1HAOn
via IFTTT
No comments:
Post a Comment