രാഹുൽ ഈശ്വർ ഒരു തെറ്റും ചെയ്തിട്ടില്ല;മലചവിട്ടാൻ എത്തിയവർ അഴിഞ്ഞാട്ടക്കാരികള്‍: പി.സി.ജോർജ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

രാഹുൽ ഈശ്വർ ഒരു തെറ്റും ചെയ്തിട്ടില്ല;മലചവിട്ടാൻ എത്തിയവർ അഴിഞ്ഞാട്ടക്കാരികള്‍: പി.സി.ജോർജ്

ഇ വാർത്ത | evartha
രാഹുൽ ഈശ്വർ ഒരു തെറ്റും ചെയ്തിട്ടില്ല;മലചവിട്ടാൻ എത്തിയവർ അഴിഞ്ഞാട്ടക്കാരികള്‍: പി.സി.ജോർജ്

കോട്ടയം: ശബരിമലയിൽ കയറാനെത്തിയ യുവതികൾക്കെതിരേ പി.സി ജോർജ് എം.എൽ.എ .മലചവിട്ടാൻ എത്തിയവർ അഴിഞ്ഞാട്ടക്കാരികളാണു. മല കയറാനെത്തിയതിന് ചുംബന സമര നേതാവ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുക്കണം. അവരാണ് ഭക്തരുടെ മതവികാരം വൃണപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.രഹ്ന ഫാത്തിമയ്ക്ക് പൊലീസ് യൂണിഫോമും ഹെൽമറ്റും കൊടുത്തത് നിയമ വിരുദ്ധം. അഹങ്കാരത്തിന് കൈയും കാലും വച്ചാൽ പിണറായിയെ പോലിരിക്കും. കേരളത്തിലെ സി.പി.എമ്മിന്റ അവസാന മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന തിരിച്ചറിവാണ് മല കയറാനെത്തിയ യുവതികളെ തിരിച്ചെത്തിച്ചതെന്നും പി.സി ജോർജ് പറഞ്ഞു.

രാഹുൽ ഈശ്വർ ഒരു തെറ്റും ചെയ്തിട്ടില്ല. രാഹുലിനെ ജയിൽ മോചിതനാക്കണം. നിലയ്ക്കലും പമ്പയിലും നടത്തിയ പൊലീസ് നരനായാട്ടിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണം. തിരുമാനമുണ്ടായില്ലെങ്കിൽ മുഴുവൻ മത വിശ്വാസികളേയും രംഗത്തിറക്കുമെന്നും പി സി പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Ai3zLo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages