കൊച്ചി> ദേവസ്വം കമ്മിഷണർമാരായി ഹിന്ദുക്കളെ മാത്രമേ നിയമിക്കൂ എന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ദേവസ്വം നിയമഭേദഗതി ചോദ്യം ചെയ്ത് പി എസ് ശശീധരൻ പിള്ളയുടെ ഹർജിയാണ് കോടതി പരിഗണിച്ചത്.
സർക്കാർ സത്യവാങ്ങ്മൂലം സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2pVWtpG
via IFTTT
No comments:
Post a Comment