തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. പകൽ 12 വരെയാണ് പോളിങ് സമയം.
12ന് ശേഷം അതത് ക്ലാസുകളിൽ വോട്ടെണ്ണും. 2.30 മുതൽ പാർലമെന്റ് ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും. സ്കൂൾ പാർലമെന്റിന്റെ ആദ്യയോഗം ബുധനാഴ്ച ചേരും.
from Kerala || Deshabhimani Online News https://ift.tt/2Amrjhf
via IFTTT
No comments:
Post a Comment