ശബരിമല: പുനപരിശോധനാ ഹർജി ഉടൻ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

ശബരിമല: പുനപരിശോധനാ ഹർജി ഉടൻ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി> ശബരിമലയിൽ എല്ലാ  പ്രായത്തിലുമുള്ള സ്തീകൾക്കും പ്രവേശനം അനുവദിച്ച വിധി പുനപരിശോധിക്കണമെന്ന  ഹർജി ഉടൻ പരിഗണിക്കാനാവില്ലെന്ന്‌ സുപ്രീംകോടതി. സാധാരണ നടപടി ക്രമങ്ങൾ പാലിച്ചു മാത്രമേ ഹർജി ലിസ്റ്റ് ചെയ്യൂ എന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു.

അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷന് വേണ്ടി അഡ്വ മാത്യു നെടുമ്പാറയാണ് ആവശ്യം ഉന്നയിച്ചത്

തുലാമാസ പൂജകൾക്കായി ഈ മാസം നട തുറക്കാൻ പോകുന്നതിനാൽ ഹർജി വേഗത്തിൽ പരിഗണിക്കണമെന്ന ആവശ്യമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തള്ളിയത്



from Kerala || Deshabhimani ​Online ​News https://ift.tt/2C5pJSn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages