തിരുവനന്തപുരം > എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷിന്റെ വീടിനുനേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണ സമയത്ത് വിനീഷിന്റെ അച്ഛനും അമ്മയും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
ആറ്റിങ്ങല്‍ കോരാണിയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മുഖം മൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയത്
.jpg)
from Kerala || Deshabhimani Online News https://ift.tt/2D0cun9
via IFTTT
No comments:
Post a Comment