നടക്കുന്നത് രാഷ്ട്രീയസമരം: പുന്നല ശ്രീകുമാര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

നടക്കുന്നത് രാഷ്ട്രീയസമരം: പുന്നല ശ്രീകുമാര്‍

കോട്ടയം
യുവതീ പ്രവേശനത്തിനെതിരെ ശബരിമലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്നത് വിശ്വാസികളുടെ സമരമല്ല, രാഷ്ട്രീയ സമരമാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെപിഎംഎസ് കോട്ടയം ജില്ലാ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹിക മാറ്റങ്ങളെ അക്രമങ്ങൾകൊണ്ട് തടയാൻ ശ്രമിക്കുന്നത് കേരളത്തിന്റെ നവോത്ഥാന പൈതൃകത്തോടുള്ള അവഹേളനമാണ്. യുവതികൾ പ്രവേശിച്ചാൽ ക്ഷേത്രം അടച്ചിടുമെന്ന ശബരിമല തന്ത്രിയുടെ പ്രഖ്യാപനം കോടതിയലക്ഷ്യവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2q5yPr4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages