പറഞ്ഞാലേ കേന്ദ്ര ഇടപെടൽ പറ്റൂ: ശ്രീധരൻപിള്ള - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

പറഞ്ഞാലേ കേന്ദ്ര ഇടപെടൽ പറ്റൂ: ശ്രീധരൻപിള്ള

കോഴിക്കോട‌് > ശബരിമല സംസ്ഥാന വിഷയമാണെന്ന വാദവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി പ്രതിപക്ഷത്തിന്റെകൂടി അഭിപ്രായം സ്വരൂപിച്ച‌് പ്രമേയം പാസാക്കി കേന്ദ്രത്തിന‌് അയച്ചുകൊടുക്കണം. എന്നാലേ കേന്ദ്രത്തിന‌് ഓർഡിനൻസ‌് പുറപ്പെടുവിക്കാൻ കഴിയൂ എന്ന‌്  വാർത്താലേഖകരോട‌് ശ്രീധരൻ പിള്ള പറഞ്ഞു.

ശബരിമല സമരം വിജയിക്കും. കോൺഗ്രസിന്റേ‌ത‌് ആണും പെണ്ണും കെട്ട നയമാണ‌്.ഭരണഘടനാ വിദഗ‌്ധൻ സോളി സൊറാബ‌്ജി പറയുന്നത‌് വേദവാക്യമായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 



from Kerala || Deshabhimani ​Online ​News https://ift.tt/2q48n17
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages