ഇ വാർത്ത | evartha
സംവിധായകനെതിരെ ലൈംഗികാരോപണവുമായി നടി സന്‍ജന

സിനിമാ ലോകത്ത് വീണ്ടും മീ ടൂ വെളിപ്പെടുത്തലിലൂടെ ലൈംഗികാരോപണം. സംവിധായകന്‍ രവി ശ്രീവാസ്തവയ്‌ക്കെതിരെ ആരോപണവുമായി കന്നഡ നടി സന്‍ജന ഗല്‍റാണിയാണ് രംഗത്തെത്തിയത്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് സന്‍ജന വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് രവി ശ്രീവാസ്തവ രംഗത്തെത്തി. സന്‍ജന വസ്തുതാവിരുദ്ധ കാര്യങ്ങളാണ് പറയുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2JjH77C
via IFTTT
No comments:
Post a Comment