സ‌്കൂൾ ഗെയിംസ‌്: സോണൽ മത്സരങ്ങൾക്ക‌് സംസ്ഥാനപദവി, ഗ്രേസ‌്മാർക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

സ‌്കൂൾ ഗെയിംസ‌്: സോണൽ മത്സരങ്ങൾക്ക‌് സംസ്ഥാനപദവി, ഗ്രേസ‌്മാർക്കും


തിരുവനന്തപുരം
പ്രളയക്കെടുതിയെ തുടർന്നുള്ള സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ച‌് സംസ്ഥാന സ‌്കൂൾ ഗെയിംസ‌് ചാമ്പ്യൻഷിപ‌് ഒഴിവാക്കിയ പശ്ചാത്തലത്തിൽ സോണൽ മത്സര വിജയികൾക്ക‌് ഇത്തവണത്തേക്ക‌് മാത്രം ഗ്രേസ‌് മാർക്ക‌് അനുവദിച്ച‌് സർക്കാർ ഉത്തരവായി. സോണൽ  ചാമ്പ്യൻഷിപ്പുകളിൽ ഒന്ന‌്, രണ്ട‌്, മൂന്ന‌് സ്ഥാനം കരസ്ഥമാക്കുന്ന ടീമുകൾക്ക‌് മെറിറ്റ‌് സർട്ടിഫിക്കറ്റും ഗ്രേസ‌്മാർക്കും അനുവദിക്കും. സംസ്ഥാന ഗെയിംസ‌് മത്സരങ്ങൾ നടക്കാത്തതുമൂലം കുട്ടികൾക്ക‌്  ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാനാണിത‌്. ലഭിക്കുന്ന സർട്ടിഫിക്കറ്റ‌് സംസ്ഥാന മത്സരങ്ങൾക്കുള്ള തുല്യപദവിയായി ഈവർഷത്തേക്കുമാത്രം അംഗീകരിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2AmaDGN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages