കോൺഗ്രസ‌് നേതാക്കളെ ശബരിമല സമരത്തിൽ നിന്ന‌് വിലക്കണം: ജവഹർലാൽ നെഹ‌്റു രാഷ‌്ട്രീയ പഠന ഗവേഷണ കേന്ദ്രം രാഹുൽ ഗാന്ധിക്ക‌് കത്തയച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

കോൺഗ്രസ‌് നേതാക്കളെ ശബരിമല സമരത്തിൽ നിന്ന‌് വിലക്കണം: ജവഹർലാൽ നെഹ‌്റു രാഷ‌്ട്രീയ പഠന ഗവേഷണ കേന്ദ്രം രാഹുൽ ഗാന്ധിക്ക‌് കത്തയച്ചു

ആലപ്പുഴ > ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരായ സമരത്തിൽനിന്ന‌് കോൺഗ്രസ‌് നേതാക്കളെ വിലക്കണമെന്ന‌ാവശ്യപ്പെട്ട‌് ജവഹർലാൽ നെഹ‌്റു രാഷ‌്ട്രീയ പഠന ഗവേഷണ കേന്ദ്രം എഐസിസി പ്രസിഡന്റ‌് രാഹുൽ ഗാന്ധിക്ക‌് കത്തയച്ചു.

ചാതുർവർണ്യത്തിന്റെ വക്താക്കൾ നടത്തുന്ന സമരത്തിൽനിന്ന‌് വിട്ടുനിൽക്കാൻ കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രന‌് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ‌് കത്തയച്ചതെന്ന‌് കേന്ദ്രം ജനറൽ സെക്രട്ടറി എൻ ബി സുഭാഷ‌് ചന്ദ്രൻ പറഞ്ഞു. ചാതുർവർണ്യത്തിന്റെ വക്താക്കളാണ‌് വിധിയെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും 80 ശതമാനം പിന്നോക്ക വിഭാഗക്കാരും വിധി അംഗീകരിക്കുന്നവരാണെന്നും സുഭാഷ‌് ചന്ദ്രൻ പറഞ്ഞു. ട്രഷറർ കെ മദനനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2R79Mzv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages