മലപ്പുറം
ശബരിമലയിൽ എല്ലാവിഭാഗം സ‌്ത്രീകൾക്കും പ്രവേശനം നൽകണമെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ‌് ഇറക്കാത്തതെന്തുകൊണ്ടെന്ന‌് മുസ്ലിംലീഗ‌് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി ചോദിച്ചു.
മലപ്പുറം കമണ്ഡലം യുഡിഎഫ‌് കൺവൻഷൻ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിശാല മതേതരസഖ്യം മോഡി ഭരണത്തെ കെട്ടുകെട്ടിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2y6qOGQ
via IFTTT
No comments:
Post a Comment