ഇ വാർത്ത | evartha
യുവതികൾ നടപ്പന്തലിനു സമീപം;നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം
കനത്ത പൊലീസ് സുരക്ഷയിൽ യുവതികൾ വലിയ നടപ്പന്തലിനു സമീപത്തേക്ക് എത്തി. അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടക്കുന്നു.ഐ.ജി ശ്രീജിത്ത് പ്രതിഷേധകരോട് ഇരിക്കാൻ ആവശ്യപെടുന്നുണ്ട്.സർക്കാരിന്റെ ഭാഗത്ത് നിന്ന് നിങ്ങളെ ഉപദ്രവിച്ചുകൊണ്ടു ഒരു ഉദേശവും ഞങ്ങൾക്ക് ഇല്ലെന്ന് ഐ.ജി പ്രതിഷേധക്കാരോട് പറഞ്ഞു.
അതേസമയം ആചാരം ലംഘിച്ചാൽ നടയടയ്ക്കാൻ പന്തളം കൊട്ടാരത്തിന്റെ നിർദേശം വന്നതായി സൂചനയുണ്ട്.വി.എൻ.നാരായണ വർമയാണ് ഇത്തരമൊരു നിർദേശം നൽകിയത്.
150 ഓളം പൊലീസുകാരാണ് യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2S0bzY8
via IFTTT
No comments:
Post a Comment