ശബരിമലക്ക്‌ പോകാൻ മാലയിട്ട അർച്ചനക്ക്‌ വധ‌ ഭീഷണി; ജോലി തെറിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

ശബരിമലക്ക്‌ പോകാൻ മാലയിട്ട അർച്ചനക്ക്‌ വധ‌ ഭീഷണി; ജോലി തെറിച്ചു

കോഴിക്കോട്‌> ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട അർച്ചനയ്ക്ക് സംഘ പരിവാരിന്‍റെ വധഭീഷണി. ഇവര്‍ ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു.

അർച്ചനക്ക് നേരെ സൈബർ ആക്രമണവും നടക്കുന്നുണ്ട്. കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ നിന്നാണ് അർച്ചന മാലയിട്ടത്.കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2QVOHYx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages