ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച്‌ യുമോര്‍ച്ച;പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച്‌ യുമോര്‍ച്ച;പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി

ഇ വാർത്ത | evartha
ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച്‌ യുമോര്‍ച്ച;പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നിലയ്ക്കലില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.

രാവിലെ 11:30യ്ക്ക് നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പ്രഖ്യാപിച്ചിരുന്നു.

പമ്പയിലും സന്നിധാനത്തും തങ്ങളുടെ പ്രവര്‍ത്തകര്‍ ഉണ്ടെന്നും ഒരൊറ്റ സ്ത്രീകള്‍ ശബരിമലയില്‍ കയറില്ലെന്നും തങ്ങളുടെ നെഞ്ചില്‍ ചവുട്ടിയേ സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിക്കൂവെന്നും പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചു.സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇത് സര്‍ക്കാര്‍ സ്പോണ്‍സേഡ് പരിപാടിയാണെന്നും യുവമോര്‍ച്ച ആരോപിച്ചു

ചൊവ്വാഴ്ച്ച വൈകുന്നേരമാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ 144 പ്രകാരം ശബരിമലയില്‍ നാലുസ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2CQc96p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages