റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകാനുള്ള മോഡിയുടെ ക്ഷണം ട്രംപ് നിരസിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകാനുള്ള മോഡിയുടെ ക്ഷണം ട്രംപ് നിരസിച്ചു

ഇ വാർത്ത | evartha
റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകാനുള്ള മോഡിയുടെ ക്ഷണം ട്രംപ് നിരസിച്ചു

ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചതായി സൂചന. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനെ ഇക്കാര്യം അമേരിക്കന്‍ അധികൃതര്‍ അറിയിച്ചുവെന്നാണ് വിവരം. റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഡ്രംപ് ക്ഷണം നിരസിച്ചതെന്നാണ് സൂചന.

റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ മുഖ്യാതിഥി ആവാന്‍ ട്രംപിന് ക്ഷണക്കത്ത് ലഭിച്ചതായി ആഗസ്റ്റില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്‌സ് വ്യക്തമാക്കിയിരുന്നു.

ഇതിനിടയില്‍ അമേരിക്കന്‍ എതിര്‍പ്പ് മറികടന്ന് റഷ്യയില്‍ നിന്നും എസ് 400 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2JlkUFX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages