മലയാറ്റൂർ > കേരളത്തിലെ ഓണററി ശ്രീലങ്കൻ കോൺസൽ ജോമോൻ ജോസഫ് എടത്തല (43) അന്തരിച്ചു .രക്‌ത സമ്മർദ്ധത്തെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി
എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു .വെള്ളിയാഴ്ച രാവിലെ 5 50 നായിരുന്നു അന്ത്യം .സംസ്കാരം ശനിയാഴ്ച .
from Kerala || Deshabhimani Online News https://ift.tt/2CcF7ws
via IFTTT
No comments:
Post a Comment