മലകയറാനെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയും മടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

മലകയറാനെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയും മടങ്ങി

പത്തനംതിട്ട>  ശബരിമല കയറാനൊരുങ്ങി  അടിവാരത്തെത്തിയ മറ്റൊരു യുവതികൂടി മടങ്ങി.  കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയാണ് മല കയറാനെത്തി മടങ്ങിയത്‌. മലകയറാൻ ഒറ്റക്കാണ്‌ ഇവരെത്തിയത്‌.

വിശ്വാസിയാണെന്നും അയ്യപ്പനെ കാണണമെന്ന ആഗ്രഹത്താലാണ്‌ മലകയറുന്നതെന്നും അവർ പറഞ്ഞു.വിദ്യാരംഭ ദിനമായ ഇന്നുതന്നെ അയ്യപ്പനെ  കാണണമെന്നാണ്‌ ആഗ്രഹമെന്നും അവർ പറഞ്ഞു. അതേസമയം പ്രതിഷേധക്കാർ അവർക്ക്‌ ചുറ്റും നിന്ന്‌ ബഹളമുണ്ടാക്കാൻ തുടങ്ങി. ഇതോടെ പൊലീസ്‌ എത്തി സുരക്ഷയൊരുക്കി.

രാവിലെ നടപന്തൽ വരെയെത്തിയ രണ്ട്‌ യുവതികളെ  തിരിച്ചിറക്കുകയാണെന്നും സുരക്ഷയൊരുക്കാൻ അൽപം സമയം വേണമെന്നും പൊലീസ്‌ അറിയിച്ചു. ഇതോടെ മേരി സ്വീറ്റി തിരിച്ചിറങ്ങുകയായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2AiZB5k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages