അമൃത്‌സർ ട്രെയിൻ ദുരന്തം: അപകടത്തിനു തൊട്ടുമുൻപു മറ്റൊരു ട്രെയിൻ കടന്നുപോയതായി സൂചന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

അമൃത്‌സർ ട്രെയിൻ ദുരന്തം: അപകടത്തിനു തൊട്ടുമുൻപു മറ്റൊരു ട്രെയിൻ കടന്നുപോയതായി സൂചന

അമൃത്‌സർ∙ പഞ്ചാബിൽ‌ ദസറ ആഘോഷത്തിനിടെ ട്രെയിൻ പാഞ്ഞു കയറി 60 ആളുകൾ കൊല്ലപ്പെട്ട സംഭവത്തിനു ഏകദേശം 30 സെക്കൻഡ് മുൻപു ഇതെ സ്ഥലത്തു കൂടി മറ്റൊരു ട്രെയിൻ കടന്നുപോയതായി സൂചന. ദസറ ആഘോഷത്തിന്റെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിൽ നിന്നാണ് ഇതു വ്യക്തമായത്, Amritsar, Train Accident, Punjab

from Latest News https://ift.tt/2NR85DX
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages