ശബരിമല പ്രവേശനം: തന്നെ മാവോയിസ്റ്റാക്കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിന്ദു തങ്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

ശബരിമല പ്രവേശനം: തന്നെ മാവോയിസ്റ്റാക്കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിന്ദു തങ്കം


 കൊച്ചി > തന്നെ മാവോയിസ്റ്റാക്കി ചിത്രീകരിച്ചവര്‍ക്കെതിരെ  നിയമ നടപടി സ്വീകരിക്കുമെന്ന് ശബരിമല പ്രവേശനത്തിനെത്തിയിരുന്ന യുവതി ബിന്ദു തങ്കം. തന്റെ പേര് ബിന്ദു തങ്കമെന്നാണെന്നും ബിന്ദു സക്കറിയ എന്നാണെന്ന് വരുത്തിത്തീര്‍ത്ത് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.  ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന്റെ  പേരില്‍ വലിയ  തോതിലുള്ള പ്രതിഷേധവും ഭീഷണിയുമാണ് ബിന്ദു തങ്കം നേരിട്ടിരുന്നത്.



 



from Kerala || Deshabhimani ​Online ​News https://ift.tt/2Od4zEt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages