പി ബി അബ്ദുൾ റസാഖിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

പി ബി അബ്ദുൾ റസാഖിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം> മഞ്ചേശ്വരം എംഎൽഎ പി ബി  അബ്ദുൾ റസാഖിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 

കാസർകോട് ജില്ലയുടെ വികസന പ്രവർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി  പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2R2jind
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages