ശബരിമലയിൽ എത്തുന്ന സ്‌ത്രീകളെ തടയില്ലെന്ന്‌ അയ്യപ്പസേവാ സംഘം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ശബരിമലയിൽ എത്തുന്ന സ്‌ത്രീകളെ തടയില്ലെന്ന്‌ അയ്യപ്പസേവാ സംഘം

തിരുവനന്തപുരം> ശബരിമലയിലെത്തുന്ന സ്‌ത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം വിശദമാക്കി. നാളത്തെ ചർച്ചയിൽ പങ്കെടുക്കുമെന്നും  എന്നാല്‍ വിധി ഉടൻ നടപ്പാക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും അയ്യപ്പ സേവാ സംഘം വ്യക്‌തമാക്കി.  വിഷയത്തില്‍ പന്തളം കുടുബത്തിന്റെ തീരുമാനം ഇന്ന് അറിയാനാവുമെന്നാണ് സൂചന. സ്‌ത്രീകളെ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു മുൻ നിലപാട്‌.

അതേസമയം ശബരിമലയിലെ തീർത്ഥാടകർക്കായി ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നൽകും . ചെയിന്‍ സര്‍വ്വീസിന് വേണ്ടിവരുന്ന അഞ്ഞൂറോളം ബസ്സുകളും അവയ്ക്കുള്ള പാര്‍ക്കിങ് സ്ഥലവും ഉണ്ടോ എന്ന് അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2J0OReA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages