കൊച്ചി > ചേകന്നൂര്‍ മൗലവി കൊലക്കേസിലെ ഒന്നാം പ്രതിയെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി പി വി ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.ഹംസയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന് 25 വര്‍ഷം പഴക്കമുണ്ട്. ആകെ ഒമ്പത് പേരുണ്ടായിരുന്ന പ്രതിപ്പട്ടികയില്‍നിന്ന് ബാക്കി എട്ട് പേരെ നേരത്തേ വിട്ടയച്ചിരുന്നു. 2010ലാണ് സി ബി ഐ പ്രത്യേക കോടതി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.
from Kerala || Deshabhimani Online News https://ift.tt/2Oqj10N
via IFTTT
No comments:
Post a Comment