വാഹനാപകടത്തിൽ കാരാട്ട്‌ റസാഖ്‌ എംഎൽഎയുടെ സഹോദരൻ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

വാഹനാപകടത്തിൽ കാരാട്ട്‌ റസാഖ്‌ എംഎൽഎയുടെ സഹോദരൻ മരിച്ചു

താമരശേരി> ചുങ്കത്ത് നടന്ന വാഹനാപകടത്തിൽ കാരാട്ട്റസാഖ് എം എൽ എ യുടെ സഹോദരൻ മരിച്ചു.കൊടുവള്ളി കാരാട്ട് അഹമ്മദിന്റെ മകൻ അപ്പക്കാട്ടിൽ അബ്ദുൽ ഗഫൂർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന റഫീഖ്, ഹാരിസ് എന്നിവരെ പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു.

പുലർച്ചെ 3.ന് താമരശേ ചുങ്കം  ജംഗ്ഷനിലായിരുന്നു അപകടം. വയനാട്ടിൽനിന്നും വരികയായിരുന്ന ഇവർ സഞ്ചരിച്ച കാറും പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേർന്നാണ്‌ പരിക്കേറ്റവരെ പുറത്തെടുത്തത്‌. അപകടസ്‌ഥലത്തുതന്നെ ഗഫൂർ മരിച്ചു.   മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.
 



from Kerala || Deshabhimani ​Online ​News https://ift.tt/2BZ26uv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages