കവി എം എൻ പാലൂർ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

കവി എം എൻ പാലൂർ അന്തരിച്ചു

കോഴിക്കോട്>  കവി എം എൻ പാലൂർ(86) അന്തരിച്ചു. കോഴിക്കോട് കോവൂരെ വസതിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലയിൽ പാറക്കടവിൽ 1932 ലാണ് പാലൂർ മാധവൻ നമ്പൂതിരി എന്ന എം എൻ പാലൂർ ജനിച്ചത്‌. എയർ ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു.

എറെ ശ്രദ്ധനേടിയ ഉഷസ്‌ എന്ന കവിതകൂടാതെ  പേടിത്തൊണ്ടൻ, കലികാലം, തീർഥയാത്ര,സുഗമ സംഗീതം, കവിത ഭംഗിയും അഭംഗിയും, പച്ചമാങ്ങ, കഥയില്ലാത്തവന്‍റെ കഥ(ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികൾ.

കേന്ദ്ര, കേരള പുരസ്കാരങ്ങളും ആശാൻ സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2013 ലാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.  ഭാര്യ ശാന്തകുമാരി, മകൾ സാവിത്രി .



from Kerala || Deshabhimani ​Online ​News https://ift.tt/2yo1prw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages