ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുള്ള യുവതിയുടെ ശല്യപ്പെടുത്തല്‍; യുവാവ് ആത്മഹത്യ ചെയ്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുള്ള യുവതിയുടെ ശല്യപ്പെടുത്തല്‍; യുവാവ് ആത്മഹത്യ ചെയ്തു

ഇ വാർത്ത | evartha
ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുള്ള യുവതിയുടെ ശല്യപ്പെടുത്തല്‍; യുവാവ് ആത്മഹത്യ ചെയ്തു

വിവാഹേതര ബന്ധത്തിനുള്ള സ്ത്രീയുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ യുവാവ് ജീവനൊടുക്കി. മുംബൈയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ പര്‍ഭണി ജില്ലയിലെ ആശുപത്രി ജീവനക്കാരനായ സച്ചിന്‍ മിത്കരി (38) യാണു വീട്ടില്‍ തൂങ്ങിമരിച്ചത്. സച്ചിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ട അയല്‍വാസികളാണ് പൊലീസിനെ അറിയിച്ചത്.

സച്ചിന്റെ ആത്മഹത്യാക്കുറിപ്പിലാണു ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുന്ന സ്ത്രീയെക്കുറിച്ചു പരാമര്‍ശമുള്ളത്. താന്‍ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ശല്യം തുടര്‍ന്നെന്നും താല്‍പര്യങ്ങള്‍ക്കു വഴങ്ങിയില്ലെങ്കില്‍ ക്രിമിനല്‍ കേസില്‍ പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും കുറിപ്പില്‍ പറയുന്നു. സ്ത്രീക്ക് എതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനു പൊലീസ് കേസെടുത്തു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2AbDqOm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages