കേരള മുഖ്യമന്ത്രി സ്റ്റാലിനാകാൻ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

കേരള മുഖ്യമന്ത്രി സ്റ്റാലിനാകാൻ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിൻ ആകാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളെ ഉൾപ്പടെ അറസ്റ്റ് ചെയ്യാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണ്. ഹൈക്കോടതിക്കു മുന്നിൽ സമരം ചെയ്യുന്നവർക്കെതിരെ പോലും നടപടി എടുക്കാറില്ല. Pinarayi Vijayan, Sabarimala, Ramesh Chennithala

from Latest News https://ift.tt/2Sm83Yp
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages