ബാർകോഴ : തുടരന്വേഷണം വേഗത്തിലാക്കാൻ വി എസ‌് ഹൈക്കോടതിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

ബാർകോഴ : തുടരന്വേഷണം വേഗത്തിലാക്കാൻ വി എസ‌് ഹൈക്കോടതിയിൽ


ബാർകോഴക്കേസിൽ തുടരന്വേഷണം വൈകുന്നുവെന്ന‌് ചൂണ്ടിക്കാട്ടി വി എസ‌് അച്യുതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചു. കെ എം മാണിക്കെതിരെ തെളിവില്ലെന്ന വിജിലൻസ‌് റിപ്പോർട്ട‌് തള്ളിയ വിചാരണക്കോടതി മൂന്നാമതും തുടരന്വേഷണത്തിന‌് ഉത്തരവിട്ടിരുന്നു. തുടരന്വേഷണത്തിന‌് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാനും നിർദേശിച്ചു. എന്നാൽ മുൻകൂർ അനുമതി വേണ്ടെന്നും കേസ‌് രജിസ‌്റ്റർചെയ്യുമ്പോൾ  അഴിമതിനിരോധനനിയമം ഭേദഗതിചെയ‌്തിരുന്നില്ലെന്നും  വി എസ‌് ഹർജിയിൽ ചൂണ്ടിക്കാട്ടി.  തനിക്കെതിരെ തെളിവില്ലെന്ന‌് വിജിലൻസ‌് ആവർത്തിച്ച‌് റിപ്പോർട്ട‌് നൽകിയിട്ടും വീണ്ടും അന്വേഷണം നിർദേശിച്ചത‌് നിയമപരമല്ലെന്ന‌് ചൂണ്ടിക്കാട്ടി കെ എം മാണിയും കോടതിയെ സമീപിച്ചിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2CGW5TO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages