സന്നിധാനത്ത്‌ കടക്കാനാവാതെ യുവതികള്‍ മടങ്ങി, മലയിറങ്ങുന്നതും പൊലീസ്‌ സുരക്ഷയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

സന്നിധാനത്ത്‌ കടക്കാനാവാതെ യുവതികള്‍ മടങ്ങി, മലയിറങ്ങുന്നതും പൊലീസ്‌ സുരക്ഷയില്‍

ഇ വാർത്ത | evartha
സന്നിധാനത്ത്‌ കടക്കാനാവാതെ യുവതികള്‍ മടങ്ങി, മലയിറങ്ങുന്നതും പൊലീസ്‌ സുരക്ഷയില്‍

സന്നിധാനം: ആന്ധ്രയില്‍ നിന്നുള്ള മോജോ ടിവി പ്രവര്‍ത്തക കവിതയും എറണാകുളം സ്വദേശിനി സൂര്യ എന്ന രഹ്നാ ഫാത്തിമയും നടപന്തലിലെ പ്രതിഷേധത്തെ തുടര്‍ന്നും ഐ ജി എസ്‌ ശ്രീജിത്ത്‌ അനുനയിപ്പിച്ചതനുസരിച്ചും മലയിറങ്ങി. കനത്ത പൊലീസ്‌ സുരക്ഷിയിലാണ്‌ ഇവര്‍ മരക്കൂട്ടവും കടന്ന്‌ സന്നിധാനത്തിനടുത്തെത്തിയത്‌.

പൊലീസ് സംരക്ഷണത്തോടെ തന്നെയാണ് ഇരുവരും മലയിറങ്ങുന്നതും.

ഇന്നലെ പമ്പയിലെത്തിയ ഇവര്‍ ഇന്ന്‌ രാവിലെയാണ്‌ പൊലിസിന്റെ സുരക്ഷാ വലയത്തില്‍ മലകയറാൻ ആരംഭിച്ചത്. എന്നാൽ ഇവര്‍ നടപന്തലിലെത്തിയപ്പോഴാണ്‌ പ്രതിഷേധം ശക്‌തമായത്‌.ഐ ജി പ്രതിഷേധക്കാരോട്‌ സംസാരിച്ചുവെങ്കിലും കാര്യമുണ്ടായില്ല. പൂജാദികര്‍മ്മങ്ങള്‍ നിര്‍ത്തിവെച്ച്‌ പരികര്‍മ്മികളടക്കം പതിനെട്ടാം പടിക്ക്‌ താഴെ പ്രതിഷേധം തുടങ്ങിയിരുന്നു. തുടര്‍ന്നാണ്‌ യുവതികള്‍ മലയിറങ്ങാന്‍ തീരുമാനിച്ചത്‌.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Ow3WdS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages