കണ്ണൂര്‍ > സംസ്ഥാനത്ത് ബ്രൂവറി ലൈസന്‍സുകള്‍ അനുവദിച്ചതില്‍ തെറ്റില്ലെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍. 2003ല്‍ എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴും അനുമതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കു സംശയമുണ്ടെങ്കില്‍ ആന്റണിയോടും അന്നത്തെ എക്‌സൈസ് മന്ത്രി കെ വി തോമസിനോടും ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇ പി. ഇനിയും അപേക്ഷ ലഭിച്ചാലും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2DRjnIC
via IFTTT
No comments:
Post a Comment