ശബരിമല സ‌്ത്രീപ്രവേശനവിധി സ്വാഗതാർഹം: ശ്രീ ശ്രീ രവിശങ്കർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

ശബരിമല സ‌്ത്രീപ്രവേശനവിധി സ്വാഗതാർഹം: ശ്രീ ശ്രീ രവിശങ്കർ


ശബരിമലയിൽ പ്രായഭേദമെന്യേ സ‌്ത്രീകൾക്ക‌് പ്രവേശനം നൽകുന്നത‌് സ്വാഗതാർഹമാണെന്ന‌് ശ്രീ ശ്രീ രവിശങ്കർ. മുമ്പ‌് ശബരിമലയിലേക്കുള്ള യാത്ര ദുർഘടമായിരുന്നു. ദിവസങ്ങളും  ആഴ‌്ചകളും വേണ്ടിവരുമായിരുന്നു. കാൽനടയായി സ‌്ത്രീകൾ യാത്രചെയ്യുന്നതും ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ സ്ഥിതി മാറി.

എല്ലാ ആചാരങ്ങൾക്കുപിന്നിലും ശാസ‌്ത്രീയ കാരണമുണ്ട‌്. സാഹചര്യങ്ങൾ മാറുമ്പോൾ ഇത്തരം കാരണങ്ങൾ ഇല്ലാതാകും.
അതിനാൽ സുപ്രീംകോടതി വിധി യുക്തിസഹമാണ‌്–കട്ടക്കിൽ മാധ്യമങ്ങളോട‌് രവിശങ്കർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2QJuNA0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages