തിരുവനന്തപുരം> നവകേരള നിർമ്മാണത്തിനായി സാലറി ചലഞ്ചിൽ ഒരു മാസത്തെ ശമ്പളം നൽകിയവരുടെ വിവരം അവരുടെ സർവീസ് ബുക്കിൽ രേഖപ്പെടുത്തണമെന്ന തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.
സർവീസ് ബുക്കിൽ രേഖപ്പെടുത്തണമെന്ന തീരുമാനമുണ്ടെന്നത് തെറ്റായ പ്രചരണമാണ്. അതേസമയം സർവീസ് സംഘടനകൾ ഇത്തരത്തിൽ ഒരു ആശയം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും ഐസക് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Cysahh
via IFTTT
No comments:
Post a Comment