മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധം; കർഷകരെ വളഞ്ഞിട്ടു തല്ലി പൊലീസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധം; കർഷകരെ വളഞ്ഞിട്ടു തല്ലി പൊലീസ്

ന്യൂഡൽഹി∙ കിഴക്കൻ ഡൽഹിയിലും വടക്കു–കിഴക്കൻ ഡൽഹിയിലും അതിർത്തി മേഖലയിലെ കർഷക മാർച്ചിൽ സംഘർഷം. ഡൽഹി–ഉത്തർപ്രദേശ് അതിർത്തി മേഖലയിൽ നടന്ന സംഘർഷം തെരുവുയുദ്ധ സമാന സാഹചര്യങ്ങളാണു സൃഷ്ടിച്ചത്. ഒട്ടേറെ പേർക്കു പരുക്കേറ്റു. ഭാരതീയ കിസാൻ യൂണിയന്റെ (ബികെയു) നേതൃത്വത്തിലുള്ള കിസാൻ ക്രാന്തി പദയാത്ര ഡൽഹിയിലേക്കു കടക്കും മുൻപ് പൊലീസും അർധസൈനിക വിഭാഗവും തടയുകയായിരുന്നു.

from Latest News https://ift.tt/2DPJH66
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages