സന്നിധാനത്ത് പൂജകള്‍ നിര്‍ത്തിവച്ചു പരികര്‍മികളുടെ പ്രതിഷേധം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

സന്നിധാനത്ത് പൂജകള്‍ നിര്‍ത്തിവച്ചു പരികര്‍മികളുടെ പ്രതിഷേധം

ഇ വാർത്ത | evartha
സന്നിധാനത്ത് പൂജകള്‍ നിര്‍ത്തിവച്ചു പരികര്‍മികളുടെ പ്രതിഷേധം

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ സന്നിധാനത്ത് പരികര്‍മികളും പ്രതിഷേധത്തില്‍. പൂജകള്‍ നിര്‍ത്തിവച്ച്‌ പതിനെട്ടാം പടിക്കുതാഴെ ശരണം വിളിച്ചാണ് ഇവരുടെ പ്രതിഷേധം.

സന്നിധാനത്തെത്തിയ യുവതികള്‍ പിന്‍മാറാതെ സമരം നിര്‍ത്തില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. അതേസമയം, ആചാരം ലംഘിച്ചാല്‍ നട അടച്ചിടേണ്ടി വരുമെന്ന് ശബരിമല തന്ത്രി പറഞ്ഞു. ആചാരം ലംഘിച്ചാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരവും അറിയിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2R0MPOm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages