പത്താം ക്ലാസുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

പത്താം ക്ലാസുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി

ഇ വാർത്ത | evartha
പത്താം ക്ലാസുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ് നഗറിലാണ് സംഭവം. പതിനാറുകാരിയുടെ ബന്ധുവായ അമിത് കുമാറും മറ്റു മൂന്നു പേരും ചേര്‍ന്നാണ് മാനഭംഗപ്പെടുത്തിയത്.

പെണ്‍കുട്ടിയെ പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടുപോയശേഷം അമിത് കുമാര്‍ മറ്റു പ്രതികളെ വിളിച്ചുവരുത്തി. അവരെത്തി പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ പ്രതികളായ അമിത് കുമാര്‍, കിഷന്‍ നെഗി(42), പങ്കജ് മെഹ്ത(42), രാജു കുമാര്‍(20) എന്നിവരെ കല്യാണ്‍പുരി പോലീസ് അറസ്റ്റ് ചെയ്തു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2OrCDkQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages